
പൊന്‍കുന്നം സെയ്ദ് മുഹമ്മദ്
മഹാകവി പൊന്‍കുന്നം സെയ്ദു മുഹമ്മദ് (1909-1995) ദിവംഗതനായിട്ട് രണ്ടു ദശാബ്ദത്തോളമാകുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 87. ജീവിതത്തിന്റെ വലിയൊരു ഭാഗം കാവ്യോപാസന ചെയ്തും താന്‍ പരിചയിച്ച് പരിശീലിച്ച രീതിയില്‍…
കെ.എം. അജീര്‍കുട്ടി











