
ചരിത്രത്തെ സമാഹരിക്കുമ്പോള്‍
വ്യാകരണത്തെ തത്ത്വശാസ്ത്രപരമായി സമീപിച്ചാല്‍, വര്‍ത്തമാനകാലമോ ഭാവികാലമോ ഇല്ല എന്നു പറയേണ്ടിവരും. ഓരോ നിമിഷവും കഴിഞ്ഞുകൊണ്ടിരിക്കുന്നതാകയാല്‍ വര്‍ത്തമാനകാലമെല്ലാം ഭൂതകാലം തന്നെ. ഭാവികാലമെല്ലാം വ്യാജമോ അനിശ്ചിതമോ ആണ്.…
ഡോ. ജമീല്‍ അഹ്മദ്











