ചരിത്രത്തെ
സമാഹരിക്കുമ്പോള്‍
ഡോ. ജമീല്‍ അഹ്മദ്‌

വ്യാകരണത്തെ തത്ത്വശാസ്ത്രപരമായി സമീപിച്ചാല്‍, വര്‍ത്തമാനകാലമോ ഭാവികാലമോ ഇല്ല എന്നു പറയേണ്ടിവരും. ഓരോ നിമിഷവും കഴിഞ്ഞുകൊണ്ടിരിക്കുന്നതാകയാല്‍ വര്‍ത്തമാനകാലമെല്ലാം ഭൂതകാലം തന്നെ. ഭാവികാലമെല്ലാം വ്യാജമോ അനിശ്ചിതമോ ആണ്. അതിനാല്&...
Read more

വികലമായ ചരിത്രബോധത്തിനുള്ള തിരുത്താണ് ഹിസ്റ്ററി കോണ്‍ഫറന്‍സ്
ശൈഖ് മുഹമ്മദ് കാരകുന്ന്‌

2013 ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് ഏറെ ശ്രദ്ധേയമായ ചരിത്രസംഭവമായി മാറി. കേരളത്തിലെ വിവിധ സംഘടനകളിലെ മുസ്‌ലിം നേതാക്കള...
Read more

ചരിത്രം
നിര്‍മാണവും വായനയും
ശിഹാബ് പൂക്കോട്ടൂര്‍

ഏതൊരു സമൂഹത്തിനും സമ്പന്നമായൊരു ചരിത്രമുണ്ട്. ചിലര്‍ ചരിത്രത്തെ സ്വയം രൂപപ്പെടുത്തുന്നവരും, മറ്റു ചിലര്‍ ആരോ എഴുതി വെച്ച ചരിത്രത്തിനുള്ളില്‍ ജീവിക്കുന്നവരുമാണ്. പാര്‍ശ്വവല്‍കൃതരായ സമൂഹം മറ്റുള്ള സമൂഹങ്ങള്‍ രചിച്ച ചരി...
Read more

ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന
മുസ്‌ലിം ചരിത്ര കോണ്‍ഫറന്‍സ്
ഡോ. ടി ജമാല്‍ മുഹമ്മദ്‌

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട ചരിത്രകാരന്മാരുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ പല തവണ പങ്കെടുക്കാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്....
Read more

ചില മുന്നേറ്റങ്ങളെയെല്ലാം
കേരളത്തിന്റെ പൊതുചരിത്രം തമസ്‌കരിക്കുകയായിരുന്നു
കെ.ടി ഹുസൈന്‍

ടിപ്പുസുല്‍ത്താനെ അനുസ്മരിച്ചുകൊണ്ട് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതിയ ഒരു ലേഖനത്തില്‍ സയ്യിദ് മൗദൂദി ചരിത്ര വായനയുടെ മൂന്ന് രീതികളെക്കുറിച്ച് പറയുന്നുണ്ട്. അവയിലൊന്ന് വംശീയമായ ചരിത്ര വായനയാണ്. ഏറ്റവും അപകടകരവും വിധ്വ...
Read more

ചരിത്രവര്‍ണ്ണനങ്ങളെ
ജനകീയമാക്കിയ വഴികളിലൂടെ...
ടി. ശാക്കിര്‍ വേളം

കേരളീയ മുസ്‌ലിം സമൂഹം സംഭാവനചെയ്ത സാമൂഹിക മുന്നേറ്റങ്ങളും നവോത്ഥാന മൂല്യങ്ങളും കേരളത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും അതര്‍ഹിക്കുന്ന വിധം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടി...
Read more

അഭിമുഖം
സ്വത്വബോധത്തിന്റെ ചരിത്രമാണ് ഉത്തരം
പ്രഫ. എങ്ങ്‌സങ് ഹോ / ജലീല്‍ പി.കെ.എം

വ്യക്തിപരമായ ഒരു ചോദ്യം കൊണ്ടു തടുങ്ങാം. ഹദ്‌റമികളുടെ വംശാവലി അന്വേഷിച്ച്, 'അശാന്ത' മായ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴികളിലേക്ക് ഊഴ്ന്നിറങ്ങാനുള്ള താങ്കളുടെ അഭിവാഞ്ഛ എങ്ങനെയാണ് രൂപപ്പെട്ടത്? ജന്മനാടായ മലേഷ്യയും അമേരിക്കയിലെ വിദ്യാഭ്യാസവും സിങ്കപ്പൂരിലെ ജോലിയുമെല്ലാം താങ്കളിലെ പണ്ഡിതനെ വാര്‍ത്തെടുക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് കരുതുന്നു.

ചൈനീസും തദ്ദേശീയവുമായ ബാബ സങ്കര (creole) കുടുംബ പശ്ചാതലമുള്ള എന്നെ സംബന്ധിച്ചിടത്തോളം വിദൂരത്തെങ്കിലും... Read more

പ്രബന്ധസമാഹാരം