
ചരിത്രരചന: ഭാഷയും ഭാവനയും
ചരിത്രം സത്യമോ ഭാവനയോ കഴിഞ്ഞു പോയ കാര്യങ്ങളുടെ യഥാര്‍ഥ വിവരണമാണ് ചരിത്രമെന്നും അതിനാല്‍ ചരിത്രാഖ്യാനത്തിന് ശാസ്ത്രത്തിന്റെയത്രയും യുക്ത്യധിഷ്ഠിതമായ പ്രാബല്യമുണ്ടെന്നും കരുതപ്പെടുന്നുണ്ട്. ചരിത്രത്തെ അത്രയും പവിത്രമായ…
ഡോ. ജമീല്‍ അഹ്മദ്











