
അറബിമലയാളം : ചരിത്രവും സ്വഭാവവും
കേരള ഭാഷയെ അറബിയില്‍ എഴുതുന്ന രീതിയാണ് അറബിമലയാളം. ഇരുപത്തെട്ടു വര്‍ണ്ണങ്ങളാണു അറബിയിലുള്ളത്. അവയില്‍ പതിനഞ്ചെണ്ണം മാത്രമേ മലയാള ലിപി ഉപയോഗിച്ചു എഴുതിക്കാണിക്കാനാവൂ. ബാക്കി പതിമൂന്നു വര്‍ണങ്ങള്‍ക്ക് ആലേഖനം സാധ്യമല്ല.…
ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ











