
കേരളത്തിലെ അറബി, അറബി - മലയാള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍
മനുഷ്യ വിജ്ഞാനീയങ്ങളില്‍ ഏറ്റവും പ്രസക്തവും പ്രാധാന്യവുമുള്ള ആരോഗ്യ-വൈദ്യശാസ്ത്ര മേഖലകളില്‍ കേരളീയരായ മുസ്ലിം പണ്ഡിതന്മാരില് ചിലര്‍ വിലമതിക്കാനവാത്ത സേവനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍…
ഡോ. യൂസുഫ് മുഹമ്മദ് നദ്വി











