
മലബാര്‍ സമരവും വ്യത്യസ്ത പ്രദേശങ്ങളും
1921 ആഗസ്റ്റ് മാസത്തില്‍ തെക്കേ മലബാറില്‍ നടന്ന വിപ്ലവത്തെ ഗവണ്മെന്റും അനുകൂലികളും മാപ്പിള ലഹളായായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ഈ അഭിപ്രായം തന്നെയാണ് പലരും പ്രകടിപ്പിച്ചിരുന്നത്.…
മുംതാസ് നാഫില എം എന്‍











