
സംസ്കാരം, സാഹിത്യം
മാപ്പിള പാചകം
മാപ്പിള പാചകത്തെക്കുറിച്ചും പലഹാരങ്ങളെപ്പറ്റിയും ഭക്ഷണപാനീയത്തെ സംബന്ധിച്ചും നമുക്കൊക്കെ അറിയാവുന്നതല്ലേ? ഇതിലൊക്കെ എന്ത് പുതുമ? എന്ന് ചോദിക്കാനിടയുണ്ട്. ഞാന്‍ ഉറപ്പിച്ചു തന്നെ പറയുന്നു. ഇല്ല, നമുക്കറിയില്ല. അറിയാമെന്ന്…
കെ.പി കുഞ്ഞിമൂസ

