അബ്ദുല്‍ ബാരി കടിയങ്ങാട്‌

ഡോ. സി. കെ കരീമിന്റെ ചരിത്ര സംഭാവനകള്‍

കേരളത്തിലെ പ്രമുഖ ചരിത്രകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. സി.കെ. കരീം. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളിലെല്ലാം അംഗീകൃത ഗവേഷണ മാര്‍ഗദര്‍ശിയായിരുന്ന അദ്ദേഹം കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറിയും കേരള ഗസറ്റിയര്‍, സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് എന്നിവയില്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.