
കേരളം: ദേശനിര്‍മിതി
ചേരമാന്‍ പെരുമാളും കേസരി എ. ബാലകൃഷ്ണപിള്ളയുടെ നിരീക്ഷണങ്ങളും
ആമുഖം ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് ഇന്നോളം ലഭിച്ചിട്ടില്ലാത്തത്ര പുരാവസ്തുക്കളുടെ വലിയൊരു ശേഖരം കഴിഞ്ഞ ആറു സീസണുകളിലെ ഉത്ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ വലിയൊരു പങ്കും സി.ഇ. എട്ടാംനൂറ്റാണ്ടിനു…
ഇ.എം. സക്കീര്‍ ഹുസൈന്

