ജാബിര്‍ ജെ
അസ്ഹറുല്‍ ഉലൂം

മക്തി തങ്ങളും ക്രിസ്തുമത ഖണ്ഡനങ്ങളും

കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു സയ്യിദ് സനാഉല്ല മക്തി തങ്ങള്‍. വെളിയങ്കോട് അഹ്മദ് തങ്ങളുടെയും പത്‌നി ഹമദാനി വംശജയായ ശരീഫാ ബീവിയുടെയും ഓമന പുത്രനായി 1847-ല്‍ സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ ജനിച്ചു. തങ്ങളുടെ പൂര്‍വ്വികര്‍, അറേബ്യയിലെ സഖാഫ് ഗോത്രക്കാരാണ്. സഖാഫ് ഗോത്രം പ്രവാചകവര്യന്‍ മുഹമ്മദ് നബി(സ)യുടെ പിത്യവ്യനായ ഹസ്രത് അബ്ബാസ്(റ) വിന്റെ സന്താനപരമ്പരയില്‍ പെടുന്നു.

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.