ഹബീബുറഹ്മാന്‍ ഇ എം
കെ.കെ.എച്ച്.എം. ഇസ്‌ലാം ആര്‍ട്‌സ് കേളെജ്, മര്‍കസ് വളാഞ്ചേരി

വരക്കല്‍ മുല്ലക്കോയ തങ്ങള്‍

യമനിലെ ഹളര്‍മൗതില്‍ നിന്ന് ഇസ്‌ലാമിക പ്രചരണത്തിനായി വന്ന പണ്ഡിതനും സ്വൂഫിവര്യനുമായ സയ്യിദ് ഹാമിദ് അലിക്ക് ശേഷം മൂന്നാം തലമുറയിലെ സയ്യിദ് മുഹമ്മദ് ബാ അലവിയുടെയും മരക്കാരകത്ത് ശരീഫ ചെറിയ ബീവിയുടെയും പുത്രനായി സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അലവി മുല്ലക്കോയ തങ്ങള്‍ 1840 ല്‍ പുതിയങ്ങാടി വലിയ മാളിയക്കല്‍ ജനിച്ചു. സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ ബാ അലവി, ശരീഫ

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.