മഹാകവി പൊന്‍കുന്നം സെയ്ദു മുഹമ്മദ് (1909-1995) ദിവംഗതനായിട്ട് രണ്ടു ദശാബ്ദത്തോളമാകുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 87. ജീവിതത്തിന്റെ വലിയൊരു ഭാഗം കാവ്യോപാസന ചെയ്തും താന്‍ പരിചയിച്ച് പരിശീലിച്ച രീതിയില്‍ കാവ്യരചന നടത്തിയും ജീവിച്ച ആ മഹാകവിക്ക് അര്‍ഹമായ അംഗീകാരമോ ആദരവോ പരിഗണനയോ ലഭിച്ചിരുന്നില്ലെന്നുള്ളത് അദ്ദേഹത്തെ അറിയുന്നവരെ ഇന്നും വിഷാദ മൂകരാക്കുന്ന
Read more..