നാം സ്വൈര്യവിഹാരം ചെയ്യുന്ന ഈ കര്‍മ്മ ഭൂമിയുടെ ഉഴവുചാലിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉറച്ച കാല്‍വെപ്പുകളോടെ ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ നടന്നു പോയിരുന്നു. തേച്ച് മിനുക്കാത്ത മുറിക്കയ്യന്‍ ഷര്‍ട്ടും അതിനിണങ്ങുന്ന ഒരു ഖദര്‍ മുണ്ടും നരകയറിയ തലയില്‍ ഒരു ജിന്നാ കേപ്പുമായി മുന്നില്‍ നടന്ന ആ മഹാ തേജസ്വി ചെന്നേടങ്ങളിലെല്ലാം ചരിത്രം സൃഷ്ടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-
Read more..