പി.ടി. കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

ടി. മുഹമ്മദിന്റെ വൈജ്ഞാനിക സംഭാവനകള്‍

കൊടിഞ്ഞി ഗ്രാമത്തിലെ തട്ടരാട്ടില്‍ അഹമ്മദ് കുട്ടിയുടേയും കാരാടന്‍ പാത്തുവിന്റെയും മകന്‍ തട്ടരാട്ടു വീട്ടില്‍ മുഹമ്മദ് ആയിരത്തി തൊള്ളായിരത്തി പതിനേഴില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ചു. ബാല്യത്തിലേ അനാഥന്‍. ലോക യുദ്ധത്തിന്റെ തീഷ്ണതയും പ്രാദേശിക പോരാട്ടങ്ങളുടെ രൂക്ഷതയും ഇടിച്ചു പിഴിഞ്ഞ ഏറനാടന്‍ ഗ്രാമങ്ങളില്‍ അന്ന് ഒരനാഥ ബാല്യത്തിനു പ്രത്യേകിച്ച് ധൈഷണിക നിയോഗങ്ങള്‍ ഒന്നും കാണില്ല. ഈയൊരു സംഭീതകാലത്താണ് മുഹമ്മദിന്റെ

Read more..
പ്രബന്ധസമാഹാരം