ഡോ. ഉമര്‍ ഒ. തസ്‌നീം
അസി. പ്രൊഫ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കെ.സി. അബ്ദുല്ലാ മൗലവിയുടെ വിദ്യാഭ്യാസ വീക്ഷണം

കെ.സി. അബ്ദുല്ലാ മൗലവിയുടെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ പരിമിതനായ ഒരു ഗുണഭോക്താവിന്റെ സന്നിഗ്ധമായ വിലയിരുത്തലാണീ പ്രബന്ധം. ഇസ്‌ലാമിക ദര്‍ശനത്തിലും കര്‍മശാസ്ത്രത്തിലും ആഴത്തില്‍ അസ്ഥിവാരമിട്ട ഒരു പരിഷ്‌കര്‍ത്താവിന്റെ ബോധന-വൈജ്ഞാനിക രീതികളുടെ ആധികാരികാവലോകനത്തിന് വേണ്ട പശ്ചാത്തല ജ്ഞാനം ഈ ലേഖകന് അവകാശപ്പെടാനാവില്ല.

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.