ജാഫര്‍ കെ എം. ഈരാറ്റുപേട്ട

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

സാമൂതിരിയുടെ കാലം തൊട്ടേ സമ്പന്ന പ്രദേശമായിരുന്നു ഏറനാട്. പുറംനാടുമായി റോഡുബന്ധം ആരംഭിച്ചതോടെ കിഴക്കനേറനാട് കച്ചവടത്തിലും വിദ്യാഭ്യാസത്തിലും മികച്ചുനിന്നു. മാപ്പിളമാര്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്നു നിന്ന കാലം മുതലേ അറിയപ്പെടുന്നവരാണ് ചക്കിപ്പറമ്പന്‍, എരിക്കുന്നന്‍ കുടുംബങ്ങള്‍. ഏറനാട്, കച്ചവടം, കൃഷി എന്നിവകളാല്‍ സമ്പന്നവും സാക്ഷരതയുടെ കാര്യത്തില്‍ അറബി മലയാളത്തിലൂടെ നൂറുശതമാനവുമായിരുന്നു.

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.