ഡോ. മുജീബ് റഹ്മാന്‍

മുസ്‌ലിം സമുദായ മുന്നേറ്റവും എം.ഇ.എസ് പ്രസ്ഥാനവും

ബ്രിട്ടീഷ് ഭരണത്തിന്റെ ആനുകൂല്യങ്ങളും അനുകൂല ഘടകങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ക്രിസ്ത്യന്‍ സമുദായവും അവരുടെ മാതൃക പിന്തുടര്‍ന്ന് എന്‍.എസ്.എസും, എസ്.എന്‍.ഡി.പി.യും അവരുടെ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുസ്‌ലിം സമുദായം കാഴ്ചക്കാരെപ്പോലെ നിന്ന ഒരു കാലഘട്ടത്തിലായിരുന്നു എം.ഇ.എസ്സിന്റെ തുടക്കം. ദീര്‍ഘ വീക്ഷണമുള്ള അപൂര്‍വ്വ

Read more..
പ്രബന്ധസമാഹാരം