കേരളീയ സമൂഹത്തില്‍ പ്രവാസി സംസ്‌കാരം വരുത്തിയ മാറ്റങ്ങള്‍ ഒട്ടനവധിയാണ്. ജീവിതത്തിന്റെ നാനാഭാഗങ്ങളിലും സ്വാധീനം ചെലുത്താന്‍ പ്രവാസി സംസ്‌കാരത്തിന് സാധിച്ചു. കേരളത്തിലെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ, അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കളാണ് ആദ്യഘട്ടത്തില്‍ ജോലിതേടി സ്വരാജ്യം വിട്ടത്.
Read more..