അര്‍ഷദ്. എ
റിസര്‍ച്ച് സ്‌കോളര്‍, കേരള യൂണിവേഴ്‌സിറ്റി

ശഹീദ് വക്കം അബ്ദുല്‍ ഖാദര്‍

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍പെട്ട ഗ്രാമമാണ് വക്കം. ഈ കൊച്ചു ഗ്രാമം നിരവധി മഹാന്മാരുടെ പേരിന്റെ മുന്നില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവരില്‍ ഒന്നാമനായി മലയാളികളുടെ ഓര്‍മയില്‍ എത്തുന്നത് കേരള മുസ്‌ലിം നവോത്ഥാനത്തിന് മുന്നില്‍ നടന്ന മഹാനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നാമമാണ്. പക്ഷെ, കേരളത്തിലെ ഭഗത്‌സിംങ് എന്നോ ചന്ദ്രശേഖര്‍ ആസാദ് എന്നോ വിശേഷിപ്പിക്കാവുന്ന വക്കം ഖാദറിനെ പറ്റി

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.