
വ്യക്തിത്വങ്ങള്‍
ഹാജി വി.പി മുഹമ്മദലി: എല്ലാം തികഞ്ഞ വ്യക്തിത്വം
കേരളത്തിന്റെ മുസ്ലിം നവോത്ഥാന മണ്ഡലത്തില്‍ ഒരു കൊള്ളിമീന്‍ കണക്കെ മിന്നിമറഞ്ഞ തേജോരൂപമായിരുന്നു ഹാജി വി.പി മുഹമ്മദലി സാഹിബ്. ''ഹാജി സാഹിബിന്റെ വ്യക്തിത്വത്തിന് അസാധാരണമായ മായിക ശക്തി ഉണ്ടായിരുന്നു. ശുഭവസ്ത്രം,…
വി.കെ. അലി

