പ്രൊഫ. എ.പി സുബൈര്‍

ടി.പി. കുട്ടിയമ്മു സാഹിബ്, സി. ഒ. ടി. കുഞ്ഞിപ്പക്കി രണ്ടു സമുദായ പരിഷ്‌കര്‍ത്താക്കള്‍

മഹത്വം ചിലരില്‍ ഒരുതരം ആത്മീയ ഗുണമാണ്. താന്‍ ഇടപെടുന്നവരെ താനിഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് ഉത്തേജിപ്പിച്ച് നയിക്കുവാന്‍ കഴിയുക എന്നതാണ് അവരുടെ മഹത്വം. ടി.പി കുട്ടിയമ്മു സാഹിബിന്റെ മഹത്വം ഏറെക്കുറേ അത്തരത്തിലുള്ള ഒന്നായിരുന്നു. താനിഷ്ടപ്പെട്ടവരിലൊക്കെ, സ്‌നേഹവും സേവന തല്‍പരതയും ഉദ്ദീപിപ്പിച്ച് അവരെ പ്രവര്‍ത്തനോത്സുകരാക്കാന്‍ കഴിഞ്ഞ ഒരു മഹാവ്യക്തിയായിരുന്നു അദ്ദേഹം. മഹാന്‍മാരുടെ

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.