പതിനാറാം നൂറ്റാണ്ടില്‍ മലബാറിന് പോര്‍ചുഗീസുമായി ഉണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ സ്വന്തം നാടിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിക്കുകയും പടപൊരുതുകയും രക്തസാക്ഷികളാവുകയും ചെയ്ത ധീരദേശാഭിമാനികളായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രമാണ്.” - ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. കെ.എം. മാത്യു (മലബാര്‍ പൈതൃകവും പ്രതാപവും, മാതൃഭൂമി ബുക്‌സ്,
Read more..