രണ്‍ജിത്ത് സി.കെ
റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി

കൃഷി ജാതിവ്യവസ്ഥ കേരളമുസ്‌ലിം

സാമൂഹ്യ സാമ്പത്തിക ജീവിതത്തെ മാറ്റി നിര്‍ത്തി ഒരു ജനവിഭാഗത്തിന്റെ ചരിത്രം പരിശോധിക്കുക അസാധ്യമാണ്. കേരളത്തിന്റെ സാംസ്‌കാരികവികാസചരിത്രത്തില്‍ പിന്നിട്ട നൂറ്റാണ്ടുകളിലെ സാമൂഹ്യസാമ്പത്തികവശങ്ങള്‍ ഏറെ സുപ്രധാനമാണ്. ജന്മിത്തത്തിന്റേയും വര്‍ണ്ണവ്യവസ്ഥയുടേയും ജീവിതപരിസരങ്ങള്‍ പിന്നിട്ടാണ് ഇന്നത്തെ സാമൂഹ്യസ്വാതന്ത്ര്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രസ്തുത പരിണാമത്തെ പൂര്‍ത്തീകരിച്ചതില്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.