ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി

കേരളത്തിലെ അറബി, അറബി - മലയാള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍

മനുഷ്യ വിജ്ഞാനീയങ്ങളില്‍ ഏറ്റവും പ്രസക്തവും പ്രാധാന്യവുമുള്ള ആരോഗ്യ-വൈദ്യശാസ്ത്ര മേഖലകളില്‍ കേരളീയരായ മുസ്‌ലിം പണ്ഡിതന്മാരില്‍ ചിലര്‍ വിലമതിക്കാനവാത്ത സേവനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ 2011 ഫെബ്രുവരി 7 മുതല്‍ 19 കൂടിയ ദിവസങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന അറബി,

Read more..
പ്രബന്ധസമാഹാരം