എം ഐ അനസ് മന്‍സൂര്‍
റിസര്‍ച്ച് സ്‌കോളര്‍, ജാമിഅ ഹംദര്‍ദ്‌

ഏക സിവില്‍കോഡ് വാദവും ശരീഅത്ത് വിവാദവും കേരളത്തില്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കേരളക്കരയിലും ഏറെ ചൂടുപിടിച്ച വാദ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയ, സാമൂഹ്യ - രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലത്തില്‍ ആശയപരവും ബൗദ്ധികവും ആയ ചര്‍ച്ചകള്‍ക്ക് വിധേയമായ വിജ്ഞാനങ്ങളാണ് ഏക സിവില്‍കോഡും മുസ്‌ലിം വ്യക്തിനിയമവും ശരീഅത്തിനെക്കുറിച്ച മറ്റു വിവാദങ്ങളും. ഇന്നും അതിന്റെ അംശങ്ങള്‍ ഒരുവിധത്തിലെങ്കില്‍ മറ്റൊരു വിധത്തില്‍ കാണുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ പതിനാലു

Read more..
പ്രബന്ധസമാഹാരം