ദക്ഷിണേന്ത്യയില്‍ കേരളീയരുടെ വ്യവഹാര ഭാഷ മലയാളമാണ്. ഇവിടെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ബുദ്ധരും ജൈനരുമെല്ലാം ഒരുപോലെ മലയാളം സംസാരിക്കുന്നു. ഇത്തരമൊരു സംസ്ഥാനത്ത് ഉര്‍ദുവിന്റെ വളര്‍ച്ചയും പുരോഗതിയും ആശ്ചര്യകരം തന്നെ. കേരളത്തില്‍ ഉര്‍ദുവിന് സ്വന്തമായൊരു ചരിത്രമുണ്ട്. ഇന്നത്തെ കേരളം, അന്ന് മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി
Read more..