ഡോ. എ. ബി മൊയ്തീന്‍ കുട്ടി
അസി. പ്രൊഫ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി

മലയാള കൃതികളുടെ അറബി വിവര്‍ത്തനങ്ങള്‍

മലയാള ഭാഷക്ക് വിസ്ത്രൃതവും വികസനക്ഷമവുമായ മുസ്‌ലിം /ഇസ്‌ലാമിക സാഹിത്യപാരമ്പര്യം അവകാശപ്പെടാനുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നു ഇതര ഭാഷകളിലേക്ക് ഇസ്‌ലാമിക സാഹിത്യത്തില്‍ നിന്നോ മറ്റു വിജ്ഞാനങ്ങളില്‍ നിന്നോ അധികം കൃതികളൊന്നും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. ചെയ്യപ്പെട്ടതു തന്നെ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. മലയാളത്തിലേക്ക് വിവര്‍ത്തിതമായ ഇസ്‌ലാമിക കൃതികളുടെ ഒരംശം പോലും

Read more..
പ്രബന്ധസമാഹാരം