ഒരു ജന വിഭാഗത്തിന്റെ ചരിത്രം കൃത്യതയോടെയും വ്യക്തതയോടെയും രേഖപ്പെടുത്തുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടത് സാമൂഹികമായ അനിവാര്യതയാണ്. ബ്രാഹ്മണീയതയും ഭൂപ്രഭുത്വവും ഒന്നിച്ച് ഭൂരിപക്ഷ ജനതയെ ശൂദ്രതയില്‍ തളച്ചിട്ടിരുന്ന കാലത്താണ് മുസ്‌ലിം ജന വിഭാഗം മാനുഷിക പ്രഖ്യാപനവുമായി മലബാറിനെ സമീപിക്കുന്നത്. കെ.എന്‍. ചൗധരി തന്റെ ''ഏഷ്യ യൂറോപ്പിന് മുമ്പ്'' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ
Read more..