പ്രവാചക കാലഘട്ടത്തിന് മുമ്പ് തന്നെ ബി.സി. രണ്ടാം ശതകത്തില്‍ കേരള പശ്ചിമ തീരദേശങ്ങളില്‍ അറേബ്യന്‍ വര്‍ത്തക കുടുംബങ്ങള്‍ അധിവസിച്ചിരുന്നതായി ചരിത്രകാരനായ ഡോ. താരാചന്ദ് അഭിപ്രായപ്പെടുന്നുണ്ട്. ഈ വാണിജ്യ ബന്ധങ്ങളിലൂടെ അറബി ഭാഷയും പശ്ചിമ തീരങ്ങളില്‍ വ്യാപകമായല്ലെങ്കിലും പ്രചരിച്ചിരുന്നു. അറേബ്യന്‍ തുറമുഖങ്ങളില്‍ നിന്ന് കടല്‍ വഴി കേറീട്ടാണ് ഇസ്‌ലാം കേരളത്തിലെത്തിയത്. അത്‌കൊണ്ട് തന്നെ അറബി ഭാഷയും
Read more..