സ്വാദിഖ് ചങ്ങനാശ്ശേരി

ദര്‍സ് സമ്പ്രദായവും വൈജ്ഞാനിക മുന്നേറ്റങ്ങളും

മുഹമ്മദ് നബിയുടെ കാലംതൊട്ടേ ഇസ്‌ലാം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ടായിരുന്നു. മുസ്‌ലിംങ്ങള്‍ തങ്ങളുടെ അധിവാസമുറപ്പിച്ച സ്ഥലങ്ങളിലൊക്കെയും പള്ളികള്‍ സ്ഥാപിക്കുകയും അവിടുത്തെ ഖാളിമാര്‍, മുദരിസുകള്‍ തുടങ്ങിയവര്‍ പള്ളിയില്‍ വെച്ച് പഠനവും പാഠനവും നടത്തിവരുകയും ചെയ്തു. മുസ്‌ലിം പള്ളികളിലെ ഈ വിജ്ഞാന ദാനം പില്‍ക്കാലത്ത് പാഠം എന്നര്‍ത്ഥമുള്ള

Read more..
പ്രബന്ധസമാഹാരം