സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
സബ് എഡിറ്റര്‍, ശബാബ് വാരിക

മുസ്‌ലിം സംഘടനകളുടെ അന്താരാഷ്ട്ര ബന്ധങ്ങളും സ്വത്വരൂപീകരണവും

കോസ്‌മോപൊളിറ്റനിസം സംബന്ധിച്ചുള്ള ചര്‍ച്ച ഇസ്ലാമിന്റെ സാര്‍വലൗകികതയുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് സജീവമായിരുന്നു. അമേരിക്കന്‍ ഇസ്ലാം, യുറോ ഇസ്ലാം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ സാധുതയാണ് അതില്‍ പ്രധാനമായും പരിശോധിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്നവര്‍ പൊതുവായ ഒരു മൂല്യ വ്യവസ്ഥിതിയോ സാമുദായിക ബോധമോ പങ്കുവെക്കുന്നതിനാണ് കോസ്‌മോപൊളിറ്റനിസം എന്നു

Read more..
പ്രബന്ധസമാഹാരം