കെ.ടി ഹുസൈന്‍
അസി. ഡയറക്ടര്‍,കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്‌

ചില മുന്നേറ്റങ്ങളെയെല്ലാം
കേരളത്തിന്റെ പൊതുചരിത്രം തമസ്‌കരിക്കുകയായിരുന്നു

ടിപ്പുസുല്‍ത്താനെ അനുസ്മരിച്ചുകൊണ്ട് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതിയ ഒരു ലേഖനത്തില്‍ സയ്യിദ് മൗദൂദി ചരിത്ര വായനയുടെ മൂന്ന് രീതികളെക്കുറിച്ച് പറയുന്നുണ്ട്. അവയിലൊന്ന് വംശീയമായ ചരിത്ര വായനയാണ്. ഏറ്റവും അപകടകരവും വിധ്വംസകാത്മകവുമായ ചരിത്ര വായനാ രീതി എന്നാണ് അതിനെ കുറിച്ച മൗദൂദിയുടെ നിരീക്ഷണം. ചരിത്രത്തിലെ എല്ലാ അധിനിവേശങ്ങള്‍ക്കും ആധിപത്യ വാസനകള്‍ക്കുമുള്ള പ്രത്യയശാസ്ത്രപരമായ

Read more..
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം

നവോത്ഥാനം ആധുനികതയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. മതസ്വത്വത്തെയും സമുദായ സ്വത്വത്തെയും മതേതര ആധുനികതയുടെ യുക്തിക്കനുസരിച്ച് രൂപപ്പെടുത്താനുള്ള സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് ആധുനികതയുമായി ബന്ധപ്പെട്ട നവോത്ഥാനം കൊണ്ടര്‍ഥമാക്കുന്നത്. സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാകാനും നാഗരികതയുടെ വികാസത്തെ അഭിമുഖീകരിക്കാനുമുള്ള ചില മതങ്ങളുടെ ആന്തരികമായ

Read more..
പ്രബന്ധസമാഹാരം