കേരള പത്ര പ്രവര്‍ത്തന ചരിത്രം ആരംഭിക്കുന്നത് 1847 ജൂണ്‍ മാസത്തിലാണ്. തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുത്ത് ബാബല്‍ മിഷന്‍ ബംഗ്ലാവിന്റെ വരാന്തയില്‍ കേരളത്തിലെ മലയാളത്തിലെ പ്രഥമ പത്രം പിറന്നുവീണത് അന്നാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിത്യസ്മരണീയനായ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1898) ആയിരുന്നു. പത്രത്തിന്റെ പേര് രാജ്യ സമാചാരം. റോയല്‍ സൈസില്‍ ആറുപേജില്‍ പ്രസിദ്ധികരിച്ച പത്രം 1850
Read more..