കോഴിക്കോട് താലൂക്കില്‍ താമരശ്ശേരി കേന്ദ്രീകരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു പുത്തൂര് പാലക്കാംതൊടി അബൂബക്ര്‍ മുസ്‌ലിയാര്‍. അദ്ധ്യാപന രംഗത്തും ആദ്ധ്യാത്മിക മേഖലയിലും നിറഞ്ഞുനിന്ന അദ്ദേഹം ബ്രിട്ടീഷ് മുന്നേറ്റത്തെ, നാടിനെതിരെയുള്ള ഏറ്റവും വലിയ ചൂഷണമായി മനസ്സിലാക്കുകയും അതിനെതിരെ സമരനിരയൊരുക്കുകയും ചെയ്തു. 1921 ല്‍ ഏറനാട്-വള്ളുവനാട് മേഖലകളില്‍ ആലി മുസ്‌ലിയാരും
Read more..