പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷം 1921 വരെയും മലബാറില്‍ ജന്മിത്വ-ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെയുള്ള കലാപങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, മട്ടന്നൂര്‍, കുളത്തൂര്‍, നിലമ്പൂര്‍, കല്‍പകഞ്ചേരി, പുല്ലങ്കോട്, ഒഴൂര്‍, മഞ്ചേരി തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ആലി മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് ഹാജി, എന്‍.പി. നാരായണന്‍, ചെമ്പ്രശ്ശേരി തങ്ങള്‍,
Read more..