അറബികളായ മുസ്‌ലിംകളുടെ ആഗമനത്തോടുകൂടിയാണ് മുസ്‌ലിം സംസ്‌കാരം കേരളത്തില്‍ ഉണ്ടായത്. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ കേരളത്തില്‍ മാപ്പിളമാര്‍ ഉണ്ടായിട്ടുണ്ട്. പുരാതന കാലം മുതല്‍ക്ക് തന്നെ കച്ചവടബന്ധം പ്രോല്‍സാഹിപ്പിക്കുക എന്നത് നാട്ടുകാരുടെയും, നാടുവാഴിയുടെയും ലക്ഷ്യമാണ്. അറേബ്യയില്‍നിന്നുള്ള കച്ചവടക്കാര്‍ തുറമുഖങ്ങളില്‍ താമസിക്കുകയും നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകയും
Read more..