കൊളോണിയലിസത്തിന്റെയും ജന്മിത്താധീശത്വത്തിന്റെയും ഉപകരണങ്ങളിലാണ് സാമ്പ്രദായികമായ ചരിത്രനിര്‍മിതി ഉണ്ടാവുന്നത്. എന്നാല്‍ ദേശങ്ങളെയും ജനസമൂഹങ്ങളെയും അറിയുന്നതില്‍ അവ പരാജയപ്പെടുകയാണ് ചെയ്യുക. കേരളചരിത്രമെന്നാല്‍ തറവാട്ടു കൂട്ടങ്ങളുടെയും ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും ദേശങ്ങളുടെയും ചരിത്രം കൂടിയാണ്. അന്നിലക്ക് പ്രാദേശികവും ജനകീയവുമായ ചരിത്രാന്വേഷണം അനിവാര്യവുമാണ്. ഒരു സമൂഹത്തെയും
Read more..