നിയാസ് അലി തങ്ങള്‍
റിസര്‍ച്ച് സ്‌കോളര്‍, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി

കേരളത്തിലെ ബുഖാരി സാദാത്തുകള്‍ : ചരിത്രവും സംഭാവനകളും

ക്രിസ്താബ്ദം പതിനാറാം നൂറ്റാണ്ടോടു കൂടിയാണ് പ്രവാചക കുടുംബത്തില്‍ നിന്നുളള പ്രബോധകരുടെ കേരളത്തിലേക്കുളള പ്രയാണം ആരംഭിക്കുന്നത്. പതിനഞ്ചാംനൂറ്റാണ്ടില്‍ പഴയ പേര്‍ഷ്യയുടേയും പിന്നീട് യു എസ് എസ് ആറിന്റെയും ഭാഗമായ ഉസ്‌ബെകിസ്ഥാനിലെ ബുഖാറയില്‍ നിന്ന്, മുഹമ്മദ്(സ)യുടെ 29-ാം തലമുറയില്‍പ്പെട്ട സയിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ) കണ്ണൂരിലെ വളപ്പട്ടണത്ത് എത്തുന്നതോടെ ഈ ആഗമനത്തിന് ആരംഭം

Read more..
പ്രബന്ധസമാഹാരം