കേരള ചരിത്രത്തെ ഏറ്റവും സ്വാധീനിച്ചിരുന്ന കാര്‍ഷിക ഉല്‍പന്നമായിരുന്നു കുരുമുളക്. കുരുമുളകിന്റെ ജന്മനാട് ബ്രസീലാണെന്നും, ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമാണെന്നും അഭിപ്രായമുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അറബികളും റോമക്കാരും കുരുമുളക് തേടിയെത്തിയത് കേരളത്തിലേക്കായിരുന്നു. കുരുമുളക് തേടി ഇന്ത്യയിലേക്കുള്ള യാത്രക്കിടയിലായിരുന്നു കൊളമ്പസും സംഘവും യാദൃശ്ചികമായി അമേരിക്കയിലെത്തിയത്.
Read more..