കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയുടെ ഭാഗമായ കാഞ്ഞിരപ്പള്ളി കേരളത്തിലെ ഒരു പ്രധാന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഈ സ്ഥലത്തിന്റെ മുസ്‌ലിം ചരിത്രത്തിന്റെ തുടക്കം തമിഴ്‌നാട്ടില്‍ നിന്നും എ.ഡി 1370 ല്‍ കുടിയേറി താമസം ആരംഭിച്ച റാവുത്തര്‍ മുസ്‌ലിംകള്‍, കുലശേഖര ഖാന്‍ കുടുംബക്കാര്‍, മഖ്ദൂം ലബ്ബമാര്‍ എന്നിവരില്‍ നിന്നും ആരംഭിക്കുന്ന അന്നത്തെ നാടുവാഴിയായ തെക്കുംകൂര്‍ രാജാവിന്റെ അനുമതിയോടെ 1373 ല്‍ സ്ഥാപിതമായ
Read more..