കേരളത്തില്‍ മുസ്‌ലിം നവോത്ഥാനത്തിന്റെ ദീപശിഖ കൊളുത്തിയ ഹമദാനി ശൈഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന രണ്ട് വ്യക്തികളായിരുന്നു കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ സീതിമുഹമ്മദ് സാഹിബും, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും. മുസ്‌ലിം ഐക്യസംഘത്തിന്റെ (1922-34) സാരഥികളായിരുന്നു ഇവര്‍. തന്റെ മരണം വരെ സീതി മുഹമ്മദ് സാഹിബ് ഐക്യസംഘത്തിന്റെ പ്രസിഡന്റും,
Read more..