അറക്കല്‍ രാജവംശത്തിന്റെ ചരിത്രം ദീര്‍ഘമാണ്. അതെക്കുറിച്ച രചനകളും ഏറെയുണ്ട്. പക്ഷെ, അറക്കല്‍ സ്വരൂപം മലബാറിലെ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിച്ച പങ്കിനെ പ്രത്യേകമായി ക്രോഡീകരിച്ച സൃഷ്ടികള്‍ കുറവാണ്. 'കണ്ണൂരിലെ ആലിരാജവംശം' എന്നപേരില്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പുറത്തിറക്കിയ ഗ്രന്ഥം ഈ വിഷയത്തില്‍ മികച്ചതാണ്. ചരിത്രപണ്ഡിതന്‍ ഡോ. കെ. കെ. എന്‍. കുറുപ്പിന്റെ
Read more..