ഇസ്‌ലാം ആവിര്‍ഭവിച്ച ആദ്യ നൂറ്റാണ്ടില്‍ തന്നെ കേരളത്തിലും ഇസ്‌ലാം മതം പ്രചരിച്ചിരുന്നു. മത പ്രബോധനവും ഇതേ കാലത്തു തന്നെ ആരംഭിച്ചിരിക്കാന്‍ ഇടയുണ്ട്. ക്രിസ്താബ്ദം ഏഴും എട്ടും നൂറ്റാണ്ടില്‍ മലയാള ഭാഷ വികാസം പ്രാപിച്ചിരുന്നില്ല. അതുകൊണ്ടാവാം പ്രബോധനത്തിന് വന്നവര്‍ അറബി-മലയാളം അക്ഷരമാലയ്ക്കു രൂപം നല്കിയത്. നാട്ടുകാരുമായി ആശയ വിനിമയം നടത്താനും അവരുടെ ഇടയില്‍ പ്രബോധനം നടത്താനും ഇത്തരം
Read more..