കെ.പി. അമീന്‍ മമ്പാട്
ഇസ്‌ലാമിയാ കോളെജ്, തളിക്കുളം

മാപ്പിള കവികളും കൃതികളും

മാപ്പിള സാഹിത്യം മലയാള സാഹിത്യത്തിലെ സവിശേഷമായൊരു ശാഖയാണ്. പല നിലക്കും അത് വേറിട്ടു നില്‍ക്കുന്നു. മാപ്പിള സാഹിത്യ കൃതികളില്‍ ഇന്ന് കണ്ടു കിട്ടിയതില്‍ ഏറ്റവും പഴക്കം ചെന്നത് മുഹ്‌യിദ്ദീന്‍ മാലയാണ്.കോഴിക്കോട് സ്വദേശിയായ ഖാദിമുഹമ്മദ് , ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ അത്ഭുത സിദ്ധികള്‍ കീര്‍ത്തിച്ചുകൊണ്ട് രചിച്ച വരികള്‍ക്ക് 375 വര്‍ഷത്തോളം പഴക്കമുണ്ട്.കൊല്ലവര്‍ഷം 782 ലാണ് അത്

Read more..
പ്രബന്ധസമാഹാരം