സലാഹുദ്ദീന്‍ സി. ടി.
റിസര്‍ച്ച് സ്‌കോളര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

അറബി - മലയാള വൈദ്യ കൃതികള്‍ നവോത്ഥാനത്തിന്റെ അറിവു സാക്ഷ്യം

കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ തങ്ങളുടെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി-മലയാളമായിരുന്നു. ഏതുകാലത്താണ് അറബി - മലയാള ഭാഷാ രീതി ഉടലെടുത്തതെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എങ്കിലും ഒമ്പതാം നൂറ്റാണ്ടു മുതല്‍ അറബി-മലയാളം നിലവിലുണ്ടെന്ന് വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഖാസി മുഹമ്മദ് രചിച്ച മുഹിയുദ്ദീന്‍ മാലയാണ്

Read more..
പ്രബന്ധസമാഹാരം