കൊച്ചന്നൂര്‍ കുഞ്ഞിമുഹമ്മദ്‌

മലബാര്‍ മുസ്‌ലിംകളുടെ മലേഷ്യയിലേക്കുള്ള കുടിയേറ്റം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമാണ് കേരളത്തില്‍ നിന്ന് പ്രത്യേകിച്ച് മലബാറില്‍ നിന്ന് മുസ്‌ലിംകളുടെ മലയ ഉപദ്വീപിലേക്കുള്ള (ഇപ്പോള്‍ മലേഷ്യ) കുടിയേറ്റം ഉണ്ടായിട്ടുള്ളത്. കേരളവും തെക്ക് കിഴക്കേഷ്യന്‍ നാടുകളും തമ്മില്‍ പഴയകാലം മുതല്‍ തന്നെ കച്ചവട ബന്ധമുണ്ടായിരുന്നു. തെക്കെ ഇന്ത്യയിലെ പല്ലവ, ചോള രാജാക്കന്മാരുടെ കാലത്തു തന്നെ മലയായിലെ

Read more..
പ്രബന്ധസമാഹാരം