ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്
Faculty JBAS Center for Islamic studies University of Madras

ഉഥ്മാനിയ ഖിലാഫത്ത്: കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ഇടപെടലുകള്‍

ഉഥ്മാനിയാ ഖിലാഫത്തിന്റെ മത രാഷ്ട്രീയ നേതൃത്വം കേരളത്തിലെ മുസ്‌ലിം സമൂഹം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ അംഗീകരിച്ചു പോന്നു. ഇസ്‌ലാമിക ഖിലാഫത്ത് എന്ന സംവിധാനത്തോട് ഏറ്റവും വിധേയ പൂര്‍വമായ നിലപാടായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നത്. വടക്കേ ഇന്ത്യന്‍ മുസ്‌ലിം നേതൃത്വത്തെ അപേക്ഷിച്ച് തെക്കേ ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഉഥ്മാനിയ ഖിലാഫത്തിനോടുള്ള കൂറ് അതിശക്തമായിരുന്നു. നയതന്ത്ര

Read more..
പ്രബന്ധസമാഹാരം