അന്‍ഫല്‍ ജാന്‍ കെ എ
ഇസ്‌ലാമിയാ കോളെജ്, തളിക്കുളം

മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി: വൈജ്ഞാനിക സംഭാവനകള്‍

മൗലികതയുള്ള ചിന്തയും ബഹുഭാഷാ പാണ്ഡിത്യവും ആശയ ഗാംഭീര്യമുള്ള പ്രഭാഷണവും ആഴമുളള രാഷ്ട്രീയ നിരീക്ഷണവും ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തിയുമുള്ള പ്രതിഭയായിരുന്നു മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി. ഖുര്‍ആന്‍ - ശാസ്ത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങള്‍ ചേരുന്ന, കേരളീയ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമാണ് മൗലവി. മതപണ്ഡിതരെ കുറിച്ചുള്ള

Read more..
പ്രബന്ധസമാഹാരം