ടി. ശാക്കിര്‍ വേളം

ചരിത്രവര്‍ണ്ണനങ്ങളെ
ജനകീയമാക്കിയ വഴികളിലൂടെ...

കേരളീയ മുസ്‌ലിം സമൂഹം സംഭാവനചെയ്ത സാമൂഹിക മുന്നേറ്റങ്ങളും നവോത്ഥാന മൂല്യങ്ങളും കേരളത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും അതര്‍ഹിക്കുന്ന വിധം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്. ആധുനിക നവോത്ഥാന കേരളം എന്നത് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാവുന്ന വാക്കല്ല. ചെറുതും വലുതുമായ നിരവധി സാമൂഹിക മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും

Read more..
പ്രബന്ധസമാഹാരം